24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം
Peravoor

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

>പേരാവൂര്‍: പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം. ശുചിത്വ പഞ്ചായത്ത് എന്ന നേട്ടത്തിനായി പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പാതയോര ശുചീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടെയാണ് റോഡരികില്‍ വീണ്ടും മാലിന്യം തള്ളിയത്. ചാക്കുകളിലാക്കി കൊണ്ടുവന്ന കല്ലുമ്മക്കായ മാലിന്യങ്ങളാണ് പേരാവൂര്‍ ചെവിടിക്കുന്ന്റോഡരികില്‍ തള്ളിയത്.പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.റോഡരികില്‍ തള്ളിയ മാലിന്യങ്ങള്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നൂര്‍ദ്ദീന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു.ഇത്തരത്തില്‍ റോഡരികളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി നടപടിക്കൊരുങ്ങുകയാണ്.

Related posts

പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ കെ​ട്ടാ​ൻ അ​നു​മ​തി

Aswathi Kottiyoor

നിടുംപൊയിൽ 26 -ാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം കത്തിനശിച്ചു

Aswathi Kottiyoor

ചെവിടിക്കുന്നില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox