24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്
Kelakam

കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്

കേരള ജല അതോറിറ്റി കൂത്തുപറമ്പ് സെക്ഷൻ ഓഫീസിന് കീഴിലെ കുടിവെള്ള കണക്ഷനുകളിലെ കുടിശ്ശിക നിവാരണവുമായി ബന്ധപ്പെട്ട് 25-ന് ക്യാമ്പ് നടക്കും. കേളകം പഞ്ചായത്തോഫീസിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാമ്പ്.

കേളകം, പേരാവൂർ, മുഴക്കുന്ന്, കൊട്ടിയൂർ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Related posts

കൊട്ടിയൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ ഏഴര കിലോ കഞ്ചാവുമായി പിടിയിൽ

Aswathi Kottiyoor

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ…​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ?

Aswathi Kottiyoor

ഹരിത കഷായ നിര്‍മ്മാണത്തില്‍ പരിശീലനം

Aswathi Kottiyoor
WordPress Image Lightbox