• Home
  • Kerala
  • നാളികേര കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala

നാളികേര കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ കൃഷി വിജ്ഞാകേന്ദ്രം, പേരാവൂർ കൃഷിഭവൻ, പേരാവൂർ നാളികേര ഉല്പാദക ഫെഡറേഷൻ്റെയും സംയുക താഭിമുഖ്യത്തിൽ കൂമ്പുചിയൽ – കൊമ്പൽ ചെല്ലി നിയന്ത്രണം ജൈവ രിതിയിൽ എന്ന വിഷയത്തെ ആസ്പദമാക്കി നാളികേര കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊണ്ടിയിൽ അഗ്രോ ഇൻപുട്ട് സെൻ്റർ പരിസരത്ത് വച്ച് ഇന്ന് നടന്ന പരിശീലന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയതു. വാർഡ് മെമ്പർ നൂർദ്ദിൻ മുള്ളേരിക്കൽ അദ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസ്സി. പ്രൊഫസർ ഡോ. മഞ്ജു കെ. പി, പേരാവൂർ കൃഷി ഓഫീസർ ഡോണ സ കറിയാ, റിട്ട. ഫാം സൂപ്രണ്ട് കെ. ലക്ഷമണൻ , ജയിംസ് തുരുത്തിപ്പള്ളി, ഓമനക്കുട്ടി ടീച്ചർ’ എം. കെ സത്യൻഎന്നിവർ നേതൃത്വം നൽകി.

Related posts

എസ് ബി ഐ ൽ അക്കൗണ്ടില്ലാതെ സ്ഥിരനിക്ഷേപമുണ്ടോ; എങ്കിൽ ജാഗ്രതൈ.

Aswathi Kottiyoor

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ആ​കെ ജീ​വ​ന​ക്കാ​ർ 4,828; ഹാ​ജ​രാ​യ​ത് 32 പേ​ർ

Aswathi Kottiyoor

കള്ളവണ്ടിക്കാരെ പിടിക്കാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന: പിടിയിലായത് 89 പേർ

Aswathi Kottiyoor
WordPress Image Lightbox