24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ദു​ബാ​യ്
Kerala

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ദു​ബാ​യ്

ഇ​ന്ത്യ​യി​ൽ​നി​ന്ന് ദു​ബാ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ കോ​വി​ഡ് ദ്രു​ത​പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി.

എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വ​ണം. ഇ​ള​വ് ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്കും ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

കോവിഡ്‌ കാലത്തും കേരളം ഒന്നാമത് ; നിതി ആയോ​ഗ് ആരോ​ഗ്യസൂചിക ; ഏറ്റവും പിന്നിൽ യുപിയും ബിഹാറും

Aswathi Kottiyoor

കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കൈവരിച്ച മികവ് സര്‍ക്കാരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍………

Aswathi Kottiyoor

പെഗസസ്: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; കേന്ദ്രസര്‍ക്കാരിനു തിരിച്ചടി.

Aswathi Kottiyoor
WordPress Image Lightbox