23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • മണത്തണയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്.
Kelakam

മണത്തണയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്.

കൊട്ടിയൂർ ഭാഗത്ത് നിന്ന് പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്
മണത്തണ പേരാവൂർ റോഡിലെ ഇറക്കത്തിൽ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
കൊട്ടിയൂർ കണ്ടപ്പനം സ്വദേശികളായ പാനികുളങ്ങര ജോസ് . ഭാര്യ ആലീസ് മാനന്തവാടി സ്വദേശി തേമാങ്കുടിയിൽ ജോസ് എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ പേരാവൂർ രശ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കണാൻ വന്ന വാഹനത്തിലുളളവരാണ് അപകടത്തിൽ പെട്ടത്

Related posts

അടയ്ക്കാത്തോട് ഗവ .യു പി .സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

Aswathi Kottiyoor

അധ്യാപകദിനത്തില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു

Aswathi Kottiyoor

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..

Aswathi Kottiyoor
WordPress Image Lightbox