24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം
Iritty

ഇരിട്ടി എം ജി കോളേജിൽ മാതൃഭാഷാ പുസ്തകോത്സവം

ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ലൈബ്രറിയുടേയും ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനാചരണത്തിൻെറ ഭാഗമായി മാതൃഭാഷാ പുസ്തകോത്സവം നടത്തി. പ്രിൻസിപ്പൽ ഡോ . വി. അജിത പരിപാടി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ കെ. വി. പ്രമോദ് കുമാർ, ഡോ . ആർ. ബിജുമോൻ, ഡോ .കെ. ജിതേഷ്, ലൈബ്രെറിയൻ സുനിൽകുമാർ, കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Related posts

ഇലക്ഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

പ​യ്യാ​വൂ​ർ ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്കം………

Aswathi Kottiyoor

ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരിമാറ്റി അജ്ഞാതൻ- ഇരുട്ടിലായി പ്രദേശവാസികൾ

Aswathi Kottiyoor
WordPress Image Lightbox