24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം
Kerala

പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ ഇന്ന് നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം ശൈലജ ടീച്ചര്‍, ജോസ് ആന്റണി, സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍, വിമല്‍ പി, ശോഭന, പി. എസ് സജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുത്, അപകടമുണ്ടായാല്‍ നടപടിയെടുക്കണം- ഹൈക്കോടതി.*

Aswathi Kottiyoor

ബാഹുബലി കുതിച്ചു : 36 ഉപഗ്രഹം ലക്ഷ്യംകണ്ടു

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox