22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിറ മഹോത്സവത്തിന് തുടക്കമായി
Kerala

തിറ മഹോത്സവത്തിന് തുടക്കമായി

മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. തിറ മഹോത്സവത്തിന്റെ ഭാഗമായി കരളിപ്പൊയില്‍ ദേവി ആരൂഡ സ്ഥാനത്തു നിന്ന് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തിറ മഹോത്സവം കളയാംവള്ളിയോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് സമാപിക്കും.

Related posts

ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; റീ​പോ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല

Aswathi Kottiyoor

ആശങ്ക’; രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ടുകൾ

Aswathi Kottiyoor

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓഫിസുകൾ ഫെബ്രുവരി 15 മുതൽ ഇ-ഓഫിസിലേക്ക്

Aswathi Kottiyoor
WordPress Image Lightbox