24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പുതുശേരി വക്കൻ എക്സൈസിന്റെ പിടിയിൽ
Iritty

പുതുശേരി വക്കൻ എക്സൈസിന്റെ പിടിയിൽ

ഇരിട്ടി 20/02/2022

മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരൻ വർഗീസ് എന്ന വക്കനെ ഇന്ന് പുലർച്ചെ കലാങ്കി ടൗണിൽ വെച്ച് 10 ലിറ്റർ ചാരായം സഹിതം ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി രജിത്തും സംഘവും പിടികൂടുകയായിരുന്നു.
വക്കനെ എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
പുലർച്ചെ കാലാങ്കി വനാതിർത്തിയിൽ തമ്പടിച്ച ഇരിട്ടി എക്സൈസ് സംഘം കാലാങ്കിടൗണിൽ വെച്ചാണ് പിടികൂടിയത്
.ലോക്ഡൗൺ കാലത്ത് കാറിൽ കർണാടക മദ്യം കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതിയുടെ പേരിൽ എക്സൈസിന്റെയും പോലീസിന്റെയും നിരവധി അബ്കാരി കേസുകൾനിലവിലുണ്ട്
മട്ടന്നൂർ JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവെൻറ്റീവ് ഓഫീസർ പി.സി.വാസുദേവൻ,
പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് )കെ എൻ രവി,സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കെകെ,സുരേഷ് പുൽപറമ്പിൽ,ആദർശ് പി എന്നിവർ ഉണ്ടായിരുന്നു

Related posts

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

ആനമതിൽ നിർമ്മാണം മരം മുറി പൂർത്തിയായി നിർമ്മാണോദ്‌ഘാടനം 30 ന്.

Aswathi Kottiyoor

കിടപ്പു രോഗികൾക്ക് മെഡിക്കൽക്കിറ്റുകൾ നൽകി

Aswathi Kottiyoor
WordPress Image Lightbox