24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു
Iritty Uncategorized

ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

ഇരിട്ടി: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. ഡിസ്ട്രിക് ഗവര്‍ണ്ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വിജേഷ് ഒതയോത്ത്, സെക്രട്ടറി ജോസഫ് സ്‌കറിയ, ലയണ്‍സ് ക്ലബ് ഭാരവാഹികളായ സുരേന്ദ്രന്‍, സുരേഷ് ബാബു, കെ.ടി.അനൂപ്, റീന ഹരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാനിറ്റൈസര്‍ വിതരണവും നടന്നു.

Related posts

അന്ന് 9 ഭീകരരുടെ പട്ടിക കൈമാറി; പക്ഷേ അവഗണിച്ചു’: ട്രൂഡോയെ വിമർശിച്ച് അമരിന്ദര്‍ സിങ്

Aswathi Kottiyoor

‘ജന്മദിനത്തിൽ ദുബായിൽ കൊണ്ടുപോയില്ല, വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ല’; യുവതി ഭർത്താവിനെ മൂക്കിലിടിച്ച് കൊന്നു

Aswathi Kottiyoor

കനത്ത മഴ – തില്ലങ്കേരിയിലും പായത്തും പാറക്കല്ലുകൾ വീണ് വീടുകൾക്ക് നാശം

Aswathi Kottiyoor
WordPress Image Lightbox