24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി
Kerala

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. സംഭവം നടന്ന് അഞ്ച് വർഷമായിട്ടും സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന് ഡബ്ല്യുസിസി തങ്ങലുടെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചു. ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും അധികാരികളും എന്തുചെയ്തു എന്നാണ് ഡബ്ല്യുസിസിയുടെ ചോദ്യം.

‘5 വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനിയുണ്ടാവില്ല എന്നുറപ്പാക്കാൻ സർക്കാരും അധികാരികളും എന്തുചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്തു ചെയ്തു? എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു?’ പോസ്റ്റിൽ ഡബ്ല്യുസിസി ചോദിക്കുന്നു.

Related posts

പ്ലസ്‌ വൺ ക്ലാസുകൾ ജൂലൈ ഒന്നിന്‌ തുടങ്ങും ; 220 അധ്യയനദിനം ഉറപ്പാക്കണം

Aswathi Kottiyoor

ചൂടിലെ ചൂഷണം , അധിക വൈദ്യുതിക്ക്‌ 50 രൂപ ; കേന്ദ്ര കൊള്ള വീണ്ടും

Aswathi Kottiyoor

ഡ്രൈവിംഗ് ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 31⭕

Aswathi Kottiyoor
WordPress Image Lightbox