24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​വ​ര്‍​ക്കാ​യി സ്‌​കൗ​ട്ട് പോർട്ടൽ
Kerala

കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​വ​ര്‍​ക്കാ​യി സ്‌​കൗ​ട്ട് പോർട്ടൽ

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പോ​​​ര്‍​ട്ട​​​ലു​​​മാ​​​യി സ്‌​​​കൗ​​​ട്ട് സ്റ്റാ​​​ര്‍​ട്ട​​​പ്പ്.

ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് യോ​​​ഗ്യ​​​ത​​​യ്ക്കും തൊ​​​ഴി​​​ല്‍​പ​​​രി​​​ച​​​യ​​​ത്തി​​​നും അ​​​നു​​​സ​​​രി​​​ച്ചു​​​ള​​​ള തൊ​​​ഴി​​​ലു​​​ക​​​ള്‍ ഏ​​​തെ​​​ന്ന് സോ​​​ഫ്റ്റ് വെ​​​യ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ണ്ടെ​​​ത്താം.

അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ജോ​​​ലി ഇ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ത് നേ​​​ടാ​​​നാ​​​യു​​​ള്ള നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന കോ​​​ഴ്‌​​​സു​​​ക​​​ളും സ്‌​​​കൗ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. കോ​​​ഴ്‌​​​സു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് സ്‌​​​കൗ​​​ട്ടി​​​ല്‍ത​​​ന്നെ ലി​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ള​​​ള ജോ​​​ലി​​​ക​​​ളി​​​ല്‍ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് നി​​​യ​​​മ​​​ന പ്ര​​​ക്രി​​​യ ല​​​ളി​​​ത​​​മാ​​​ക്കാ​​​ൻ ഇ​​​തു​​​വ​​​ഴി സാ​​​ധി​​​ക്കും. യു​​​വ എ​​​ന്‍​ജി​​​നീ​​​യ​​​ര്‍​മാ​​​രാ​​​യ മാ​​​ത്യു പി. ​​​കു​​​രു​​​വി​​​ള, മാ​​​ത്യു ജോ​​​ര്‍​ജ്, രാ​​​ഹു​​​ല്‍ ചെ​​​റി​​​യാ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് സ്‌​​​കൗ​​​ട്ട് സ്റ്റാ​​​ര്‍​ട്ട​​​പ്പി​​​നു പി​​​ന്നി​​​ല്‍.

Related posts

വൈ​ദ്യു​തി ഉ​ത്പാ​ദ​നം 38.05 മെ​ഗാ യൂ​ണി​റ്റാ​ക്കി, ഡാ​മു​ക​ളി​ൽ ജലനിരപ്പ് 93%

Aswathi Kottiyoor

ഇന്ധന വിലവർധന: കെഎസ്‌ആർടിസി ജീവനക്കാരുടെ പ്രതിഷേധം ചൊവ്വാഴ്ച

Aswathi Kottiyoor

മഹിള അസോ. സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

Aswathi Kottiyoor
WordPress Image Lightbox