24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കൃപേഷ്-ശരത്‍ലാൽ 3-ാം രക്തസാക്ഷിത്വദിനം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
Peravoor

കൃപേഷ്-ശരത്‍ലാൽ 3-ാം രക്തസാക്ഷിത്വദിനം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

പേരാവൂർ: ശരത് ലാലിന്റെയും കൃപേഷിന്റേയും 3-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പേരാവൂർ കോൺഗ്രസ് ഓഫീസിൽ പുഷ്പ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കമൽ ജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിജോ അദ്ധ്യക്ഷനായ പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് ബാബു ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, നൂറുദ്ദീൻ, രഞ്ജുഷ, കെ.എസ്.യു. താലൂക്ക് സെക്രട്ടറി എബിൽ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാജിർ, ജലാൽ, ഫൈനാസ് സെയിദ് തുടങ്ങിയവർ പങ്കെടുത്തു

Related posts

യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി.

Aswathi Kottiyoor

ഇരിട്ടി ഉപജില്ലാ കലോത്സവം ; ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെന്റ് ജോൺസ് യൂ.പി.സ്കൂളിന് ഇരട്ട കിരീടം.

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടിസി ​പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox