22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്
Iritty

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാസേനഎത്തി വെള്ളമൊഴിച്ചു മണ്ണ് നിരത്തി ഓയിലിന്റെ അംശം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Related posts

വിജയോത്സവം

Aswathi Kottiyoor

പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

Aswathi Kottiyoor

എടൂർ- കമ്പനി നിരത്ത് – അങ്ങാടിക്കടവ്- പാലത്തുംകടവ് മലയോര പാത രാജ്യന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവ്യത്തി ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor
WordPress Image Lightbox