23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അപേക്ഷ പുതുക്കി നൽകണം
Kerala

അപേക്ഷ പുതുക്കി നൽകണം

കൊട്ടിയൂർ കൃഷിഭവൻ പരിധിയിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിലവിലുള്ള ഗുണഭോക്താക്കളായ കർഷകർക്ക് തുടർന്നും സബ്‌സിടി ലഭിക്കുന്നതിനായി കൃഷിഭവനിൽ അപേക്ഷ പുതുക്കി നൽകേണ്ടതാണ്. അപേക്ഷ ഫോറം, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി, നികുതി ചീട്ട് കോപ്പി എന്നിവ 19/2/2022 ന് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.നൽകാത്ത പക്ഷം സൗജന്യ വൈദ്യുതി ആനുകൂല്യം തുടർന്ന് ലഭിക്കുന്നതല്ല.

Related posts

നി​റ​പു​ത്തി​രി പൂ​ജ: ശ​ബ​രി​മ​ല ന​ട ഓ​ഗ​സ്റ്റ് മൂ​ന്നി​ന് തു​റ​ക്കും

Aswathi Kottiyoor

രാജ്യം സ്തംഭിപ്പിച്ച് കർഷകരുടെ ഭാരത് ബന്ദ്

Aswathi Kottiyoor

വാ​യു​മ​ലി​നീ​ക​ര​ണം: രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox