23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേളകം:അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായ, ഗോമൂത്ര കീടനാശിനി, ഫിഷ്അമിനോ ആസിഡ്, എന്നിവ തയ്യാറാക്കി വിതരണം നടത്തി
Kerala

കേളകം:അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായ, ഗോമൂത്ര കീടനാശിനി, ഫിഷ്അമിനോ ആസിഡ്, എന്നിവ തയ്യാറാക്കി വിതരണം നടത്തി

കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിലുള്ള കർഷക കൂട്ടായ്മയാണ് ആറാം വാർഡിൽ പദ്ധതി നടപ്പാക്കുന്നത്.. കുടിയേറ്റ കാലത്തെ കർഷകരുടെ ഒരുമയെ അനുസ്മരിപ്പിക്കും വിധമാണ് ഭാരതീയ പ്രകൃതി കൃഷി പരിപാടി കാർഷിക മേഖലയിൽ നടത്തുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ് വിതരണം ഉൽഘാടനം നടത്തി.വാർഡ് മെമ്പർ ഷാൻ്റി സജി അദ്യക്ഷത വഹിച്ചു.കേളകം കൃഷി ഓഫീസർ കെട്ടി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റൻ്റുമാരായ അഷറഫ്, രാജേഷ് ,
സി.ആർ.മോഹനൻ, തോമസ് പടിയക്കണ്ടം, ദേവസ്യ മുതല പ്ര, തുടങ്ങിയവർ സംസാരിച്ചു.

Related posts

കോഴിക്കോട് ബസ് ടെർമിനൽ; വിദഗ്ധ സമിതിയെ നിയോഗിച്ചു

Aswathi Kottiyoor

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Aswathi Kottiyoor

3 വർഷത്തിനുള്ളിൽ 3000 മെഗാവാട്ട്‌ ഊർജം: അനെർട്ട് പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox