• Home
  • Kottiyoor
  • പേപ്പർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു
Kottiyoor

പേപ്പർ ചാലഞ്ച് ഉദ്ഘാടനം ചെയ്തു

ഐ. ജെ എം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണാർത്ഥം സംഘടിപ്പിക്കുന്ന ന്യൂസ് പേപ്പർ ചാലഞ്ച് പ്രിൻസിപ്പൽ മാത്യു എം. എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് സിൽവി ജോൺ, സറ്റാഫ് സെക്രട്ടറി പ്രിയ തോമസ് പ്രോഗാം ഓഫീസർ പി ഷിജു ലീഡർമാരായ വജ്രഷാജി , അഖിൽ വിൻസെന്റ് വോളണ്ടിയർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related posts

യങ്ങ് ബഡ്സ് ഗ്ലിറ്റ്സ് ഉദ്ഘാടനം ചെയ്തു………..

Aswathi Kottiyoor

ഹരിതോത്സവം; കണ്ണപുരം ഓല കൊട്ട സ്വീകരിക്കൽ വെള്ളിയാഴ്ച

Aswathi Kottiyoor

കൊട്ടിയൂർ ഐ .ജെ. എം എച്ച് എസ് എസിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 4ാമത് സ്നേഹവീട് സമർപ്പണം

Aswathi Kottiyoor
WordPress Image Lightbox