23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തെങ്ങിൽ നിന്ന് വീണു മരിച്ചു
Kerala

തെങ്ങിൽ നിന്ന് വീണു മരിച്ചു


ഇരിട്ടി: തേങ്ങ പറിക്കുന്നതിനിടെ യുവാവ് തെങ്ങിൽ നിന്നു വീണു മരിച്ചു. പുന്നാട് തട്ടിലെ ചാത്തോത്ത് ഹൗസിൽ സി. കൃഷ്ണൻ്റെയും സൗമിനിയുടെയും മകൻ സി.സിജു ( 42) ആണ് മരിച്ചത്. പുന്നാട് ടൗണിലെ ആദ്യകാല ഡ്രൈവർ ആയിരുന്നു. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ അയൽവാസിയുടെ തേങ്ങ പറിക്കുന്നതിനിടെ യായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിലെത്തിച്ച ശേഷം സംസ്ക്കരിക്കും. സഹോദരങ്ങൾ: സിനി, സീന.

Related posts

ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത

Aswathi Kottiyoor

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ൻ ക​ർ​ഷ​ക​ർ പുഞ്ചകൃഷി നേരത്തെയാക്കും

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ

Aswathi Kottiyoor
WordPress Image Lightbox