24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക
Kelakam

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക ‘ നൂറിലൊന്ന്’ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനീന്ദ്രൻ പ്രകാശനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ ഏറ്റുവാങ്ങി പഞ്ചായത്ത് മെമ്പർമാരായ ഷേർളി പടിയാനിക്കൽ, ബാബു കാരുവേലിൽ എന്നിവർ സംസാരിച്ചു. ബേബി കുരുടി കുളം അധ്യക്ഷനായി ഒ.എം കുര്യാച്ചൻ സ്വാഗതവും ജെസ്സി ഇലഞ്ഞിമറ്റത്തിൽ നന്ദിയും പറഞ്ഞു

Related posts

*പുതുമയുടെ കൃഷി കാര്‍ഷിക കാഴ്ചകള്‍ ഒരുക്കി ഇട്ടി അവിര ജോസഫ് പള്ളിവാതുക്കൽ*

Aswathi Kottiyoor

🛑🛑പുതുവൽസരം പിറക്കുമ്പോൾ ഓപ്പൺ ന്യൂസ് ഒരുക്കുന്നു നിങ്ങൾക്കായി സന്തോഷ നിമിഷങ്ങൾ🛑🛑

Aswathi Kottiyoor

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

Aswathi Kottiyoor
WordPress Image Lightbox