• Home
  • Kelakam
  • സിപിഐ (എം ) (23)പാർട്ടി കോൺഗ്രസ്സിന്റെ കാളികയം ബ്രാഞ്ച് തല സംഘടകസമിതി രൂപീകരണ യോഗം
Kelakam

സിപിഐ (എം ) (23)പാർട്ടി കോൺഗ്രസ്സിന്റെ കാളികയം ബ്രാഞ്ച് തല സംഘടകസമിതി രൂപീകരണ യോഗം

കേളകം.സിപിഐ (എം ) (23)പാർട്ടി കോൺഗ്രസ്സിന്റെ കാളികയം ബ്രാഞ്ച് തല സംഘടകസമിതി രൂപീകരണ യോഗം കാളികയം അംഗൻവാടിയിൽ വച്ചു നടന്നു
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.കെ.കെ.റിനീഷ്.സ്വാഗതം പറഞ്ഞു.എം.എം.ജോയി അധ്യക്ഷനായി
ഭാരവാഹികൾ ആയി കെ.കെ.റിനീഷ്
ജോയിൻ.കൺവീനർമാരായി.ബാബു.കെ.വി,ജോയ്.എംഎം എന്നിവരെയും.ചെയർമാൻ ആയി
മനോജ്‌ എൻ.വി.വൈസ്.ചെയർമാൻ മാർ
ആയി ബി.സദാശിവൻ,റോസമ്മ പൊട്ടയിൽ എന്നിവരെയും തെരഞ്ഞെടുത്തു

Related posts

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല

Aswathi Kottiyoor

ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ

Aswathi Kottiyoor

ഞങ്ങൾ നിങ്ങളോടൊപ്പം* *ദ്വിദിന സഹവാസി സംഗമം

Aswathi Kottiyoor
WordPress Image Lightbox