24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക്രൈസ്തവർക്കെതിരേ അക്രമങ്ങൾ കൂടുന്നു; കഴിഞ്ഞവർഷം 857 സംഭവങ്ങൾ
Kerala

ക്രൈസ്തവർക്കെതിരേ അക്രമങ്ങൾ കൂടുന്നു; കഴിഞ്ഞവർഷം 857 സംഭവങ്ങൾ

ഫ്രാ​​​ൻ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം എ​​​ണ്ണൂ​​​റി​​​ല​​​ധി​​​കം ക്രൈ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി. മ​​​ത​​​വി​​​രു​​​ദ്ധ സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള താ​​​ത്കാ​​​ലി​​​ക ക​​​ണ​​​ക്കാ​​​ണി​​​ത്.

1695 മ​​​ത​​​വി​​​രു​​​ദ്ധ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഉ​​​ണ്ടാ​​​യ​​​ത്. 857 എ​​​ണ്ണം ക്രൈ​​​സ്ത​​​വമ​​​ത​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു. യ​​​ഹൂ​​​ദമ​​​ത​​​ത്തി​​​നെ​​​തി​​​രേ​​​ 589ഉം ​​​ഇ​​​സ്‌​​​ലാ​​​മി​​​നെ​​​തി​​​രേ 213ഉം ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷോ​​​ൺ കാ​​​സ്റ്റെ​​​ക്സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ഇ​​​സ​​​ബെ​​​ൽ ഫ്ലോ​​​റ​​​ൻ​​​സും ലു​​​ഡോ​​​വി​​​ക് മെ​​​ൻ​​​ഡ​​​സു​​​മാ​​​ണ് മ​​​ത​​​വി​​​രു​​​ദ്ധ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​ന്തി​​​മറി​​​പ്പോ​​​ർ​​​ട്ട് മാ​​​ർ​​​ച്ചി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.

2019ലെ ​​​സ​​​ർ​​​വേ പ്ര​​​കാ​​​രം ഫ്ര​​​ഞ്ച് ജ​​​ന​​​ത​​​യു​​​ടെ 48 ശ​​​ത​​​മാ​​​നം ക​​​ത്തോ​​​ലി​​​ക്ക​​​രാ​​​ണ്. നാ​​​ലു ശ​​​ത​​​മാ​​​നം മു​​​സ്‌​​​ലിം​​​ക​​​ളും ഒ​​​രു ശ​​​ത​​​മാ​​​നം യ​​​ഹൂ​​​ദ​​​രും ഉ​​​ണ്ട്. 34 ശ​​​ത​​​മാ​​​നം പേ​​​ർ മ​​​ത​​​മി​​​ല്ലാ​​​ത്ത​​​വ​​​രെ​​​ന്നാ​​​ണു സർവേ റിപ്പോർട്ട്.

Related posts

സഫലം 2022 ആപ്പിലും ഫലമറിയാം

Aswathi Kottiyoor

കോവിഡിനൊപ്പം 2 വർഷം ; സംസ്ഥാനത്തും രാജ്യത്തും ആദ്യ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30ന്‌

Aswathi Kottiyoor

കെഎസ്ആര്‍ടിസി ഡിപ്പോകൾക്ക് ഏകീകൃത നിറം നൽകാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox