24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • തടയണ നിര്‍മ്മിച്ചു
Kanichar

തടയണ നിര്‍മ്മിച്ചു

കേളകം: പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുണ്ടേരി ബാവലിപ്പുഴയില്‍ പളളിക്കടവ് പാലത്തിന് സമീപം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. റോസമ്മ, നിഷ മനോജ്, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്ത് ഒമ്പത് താല്കാലിക തടയണകളാണ് നിര്‍മ്മിക്കുന്നത്.

Related posts

മണത്തണ സ്വദേശി നാരായണൻ കുഞ്ഞിക്കണ്ണോത്തിന് സംസ്ഥാന അവാർഡ്

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

ആം​ബു​ല​ൻ​സ് ച​ല​ഞ്ചി​ലേ​ക്ക് ആ​ടും

Aswathi Kottiyoor
WordPress Image Lightbox