24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റ്
Kerala

കാറിൽ എല്ലാവർക്കും സീറ്റ് ബെൽറ്റ്


പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കു മുള്ള ‘ത്രീ പോയൻറ് സേഫ്റ്റി’ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിർമാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഇതു സംബന്ധിച്ച കരടുമാർഗരേഖ ഈ മാസം പുറത്തിറക്കും.
പുതിയ നിർദേശം പ്രാബല്യത്തിൽ വരുന്ന തോടെ പിന്നിലിരിക്കുന്ന വർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയേക്കും.

Related posts

ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം

Aswathi Kottiyoor

ത​രൂ​രി​ന് അപ്രഖ‍്യാപിത വിലക്ക്

Aswathi Kottiyoor

ശബരിമല വിമാനത്താവളം; ചെറുവള്ളിക്ക്​ പുറത്ത് 307 ഏക്കർകൂടി ഏറ്റെടുക്കേണ്ടിവരും

Aswathi Kottiyoor
WordPress Image Lightbox