27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം
Kerala

ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം

പാലക്കാട്: 

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികര്‍ താഴേക്ക് കുതിക്കുകയായിരുന്നു. ഇതില്‍ ബാലാ എന്ന സൈനികനാണ് ബാബുവിന് അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കിയ ബാല എല്ലാ അര്‍ത്ഥത്തിലും രക്ഷകനായി മാറി. ഇപ്പോൾ ബാബു മലമുകളിൽ എത്തി. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റും.

Related posts

പൊതുവിദ്യാലയം ഇഷ്ടയിടമായി ; ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ കൂടുതലായി എത്തി : മുഖ്യമന്ത്രി

Aswathi Kottiyoor

അന്താരാഷ്ട്ര വയോജനദിനം : സംസ്ഥാനത്ത് വിപുലമായ പരിപാടികൾ വയോസേവന പുരസ്‌കാരങ്ങൾ സമ്മാനിക്കും – മന്ത്രി ബിന്ദു

Aswathi Kottiyoor

*വാഹനം കഴുകുന്നതിനിടെ ടിപ്പര്‍ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു;വാഷിംഗ് ഉപകരണത്തിലേക്കുള്ള വയർ ബന്ധിപ്പിച്ച സ്വിച്ചിൽ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക വിവരം.*

Aswathi Kottiyoor
WordPress Image Lightbox