24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബാബുവിന് വെള്ളം എത്തിച്ചു; ദൗത്യസംഘം തൊട്ടരികെ
Kerala

ബാബുവിന് വെള്ളം എത്തിച്ചു; ദൗത്യസംഘം തൊട്ടരികെ

പാലക്കാട് മലമ്പുഴ ചേറാട് മലമുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിന് ദൗത്യസംഘം വെള്ളം എത്തിച്ചു നൽകി. ബാബു കുടുങ്ങി കഴിയുന്ന ഗുഹാ സമാനമായ ഇടുക്കിന് സമീപത്തെത്തിയാണ് ദൗത്യസംഘം വെള്ളവും ഭക്ഷണവും കിറ്റും കൈമാറിയത്. നിലവിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈനികരുമായി ബാബു സംസാരിക്കുന്നുണ്ട്.

മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. ഭക്ഷണം നൽകാനെത്തിയ സൈനികനുമായി ചേർത്തു കെട്ടി ബാബുവിനെ ഉയർത്തുവാനുള്ള ശ്രമവും നടക്കുന്നുണ്ട്

Related posts

400 മെഗാവാട്ട് വൈദ്യുതിക്ക് കെ.എസ്.ഇ.ബി.യും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനും തമ്മിൽ കരാർ

Aswathi Kottiyoor

ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക​ൾ നി​ർ​ത്തണം: കേ​ര​ള കോ​ൺ​.-എം

Aswathi Kottiyoor

വീണ്ടും ഒരു മാസ്ക് വർഷം – 2022; മാസ്ക് ധരിക്കാതെ നടക്കാൻ ഇനിയും കാത്തിരിക്കണം.

Aswathi Kottiyoor
WordPress Image Lightbox