24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • നമ്പിയോടിൽ ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു
Peravoor

നമ്പിയോടിൽ ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു

മുരിങ്ങോടി നമ്പിയോടിലെ ചിറക്കൽ സീനത്തിന്റെ ഒരു വയസു പ്രായമുള്ള ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു . ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം.കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ ആട്ടിൻകുട്ടിക്ക് കടിയേറ്റിരുന്നു . തെരുവ് നായ ഭീതി കാരണം കുട്ടികളെ വീട്ടിനു പുറത്തിറക്കാൻ പോലും പ്രദേശവാസികൾക്ക് സാധിക്കുന്നില്ല . നായ ശല്യം ഇല്ലാതാക്കാൻ പേരാവൂർ പഞ്ചായത്തധികൃതർ എത്രയും പെട്ടന്ന് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Related posts

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രവും പരിസരവും ശുചീകരിച്ചു

Aswathi Kottiyoor

പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് കെ സുധാകരന്‍ എം പി മുഖാന്തിരം മണപ്പുറം ഫിനാന്‍സ് നല്‍കുന്ന ഐസിയു വെന്റിലേറ്റർ കൈമാറി

Aswathi Kottiyoor

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ആകെ 160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

Aswathi Kottiyoor
WordPress Image Lightbox