24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 10, 11, 12 ക്ലാ​സു​ക​ളി​ലെ അ​ധ്യ​യ​നം വൈ​കു​ന്നേ​രം വ​രെ​യാ​ക്കി
Kerala

10, 11, 12 ക്ലാ​സു​ക​ളി​ലെ അ​ധ്യ​യ​നം വൈ​കു​ന്നേ​രം വ​രെ​യാ​ക്കി

തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ 10, 11, 12 ക്ലാ​സ്സു​ക​ൾ ഓ​ഫ്‌​ലൈ​നാ​യി രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ന​ട​ക്കും. സ്‌​കൂ​ൾ​ത​ല മാ​ർ​ഗ​രേ​ഖ പ്ര​കാ​രം നി​ല​വി​ലു​ള്ള രീ​തി​യി​ൽ ബാ​ച്ച് തി​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ക്ലാ​സ്സു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശം സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി.

സം​സ്ഥാ​ന​ത്ത് ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സ്സു​ക​ൾ മു​ൻ​പ് പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​ടു​ത്ത ഒ​രാ​ഴ്ച കൂ​ടി ഓ​ൺ​ലൈ​നാ​യി തു​ട​രു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related posts

ശബരിമലയിൽ പ്രതിദിന ദർശനം 90000 ആയി പരിമിതപ്പെടുത്തും

Aswathi Kottiyoor

ബാങ്കുകൾ സിഡിആർ ഉയർത്താത്തത്‌ ഗൗരവതരം: പി രാജീവ്‌

Aswathi Kottiyoor

പ​രി​സ്ഥി​തിലോ​ല മേ​ഖ​ല മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം 30ന്

Aswathi Kottiyoor
WordPress Image Lightbox