• Home
  • Kerala
  • കോ​വി​ഡ്‌ മൂ​ന്നാം ത​രം​ഗം: സ്വ​​​യം​​​പ​​​രി​​​ശോ​​​ധ​​​നാ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ൽ വ​​​ർ​​​ധ​​​ന
Kerala

കോ​വി​ഡ്‌ മൂ​ന്നാം ത​രം​ഗം: സ്വ​​​യം​​​പ​​​രി​​​ശോ​​​ധ​​​നാ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ൽ വ​​​ർ​​​ധ​​​ന

കോ​​​വി​​​ഡ്‌ മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​രി​​​ശോ​​​ധ​​​നാ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ൽ 200 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ർ​​​ധ​​​ന. ഒ​​​ന്നും ര​​​ണ്ടും ത​​​രം​​​ഗ വേ​​​ള​​​ക​​​ളി​​​ൽ രോ​​​ഗി​​​ക​​​ളി​​​ൽ പ്ര​​​ക​​​ട​​​മാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ മൂ​​​ന്നാം ത​​​രം​​​ഗ​​​ത്തി​​​ൽ ചെ​​​റി​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്‌. കാ​​​ര്യ​​​മാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ​​​ക്കേ ഡോ​​​ക്ട​​​ർ​​​മാ​​​ർ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു​​​ള്ളൂ. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു കോ​​​വി​​​ഡ്‌ ബാ​​​ധ​​​യു​​​ണ്ടോ​​​യെ​​ന്നു സ്വ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സെ​​​ൽ​​​ഫ്‌ ടെ​​​സ്റ്റ്‌ കി​​​റ്റു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ച​​​ത്‌. മൂ​​​ന്നാ​​​ഴ്‌​​​ച​​​യ്ക്കി​​​ടെ ടെ​​​സ്റ്റ്‌ കി​​​റ്റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്നി​​ട്ടു​​ണ്ട്.

Related posts

പാ​ച​ക വാ​ത​ക വി​ല കൂ​ട്ടി; ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് വ​ർ​ധി​പ്പി​ച്ച​ത് 25.50 രൂ​പ

Aswathi Kottiyoor

സ്വിഫ്റ്റ് ഇ–ബസിൽ വനിതാ ഡ്രൈവർമാരും ; ഹെവി ലൈസൻസ് നിർബന്ധമില്ല

ഇന്ധന വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഇരട്ടഭാരം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox