23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം
Kelakam

ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം

കേ​ള​കം: കേ​ള​കം പൊ​യ്യമ​ല റോ​ഡി​ൽ ക​മ്പിപ്പാ​ല​ത്തി​ന് സ​മീ​പം ബാ​വ​ലി പു​ഴ പ്ര​ദേ​ശം മ​ദ്യ​പ​ൻ​മാ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ലോ​ഡു​ക​ണ​ക്കി​ന് മ​ദ്യ​ക്കു​പ്പി​ക​ളാ​ണ് ഇ​വി​ടെ​നി​ന്ന് നാ​ട്ടു​കാ​ർ ശേ​ഖ​രി​ച്ച​ത്. ജനവാസം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ഏ​തു​സ​മ​യ​വും മ​ദ്യ​പ​സം​ഘ​മെ​ത്തു​ന്നു. ചി​ല​ർ മ​ദ്യ​പാ​നം ക​ഴി​ഞ്ഞ് കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ടു​ന്നു. ഇ​തു മൂ​ലം പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തു​ന്നവർക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്. പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ദ്യ​പ​സം​ഘം ശ​ല്യ​മാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ദൂ​ര​ദേ​ശ​ത്തു​നി​ന്നു പോ​ലും മ​ദ്യ​പ​ന്മാ​രെ​ത്തു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇക്കാര്യത്തിൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​വേണമെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Aswathi Kottiyoor

കൊളക്കാട്കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox