24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ഇ​റ​ങ്ങും
Kerala

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ഇ​റ​ങ്ങും

കോ​വി​ഡി​നു​ശേ​ഷം ഫോം ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ഇ​റ​ങ്ങു​ന്നു. ഐ​എ​സ്എ​ൽ ലീ​ഗ് റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ 13ാം മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി.

ഇ​രു ടീ​മു​ക​ളും ആ​ദ്യ​പാ​ദ​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു ഫ​ലം. കോ​വി​ഡി​നു​ശേ​ഷം ഇ​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ​തി​രേ ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു

Related posts

തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തം; മരിച്ച അഗ്നിരക്ഷാസേനാംഗത്തിൻ്റെ കണ്ണ് ദാനം ചെയ്യും

Aswathi Kottiyoor

ശബരിമല കാ​​ന​​ന​​പാ​​ത​​യി​​ലെ രാ​​ത്രിനി​​യ​​ന്ത്ര​​ണം നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹ​​ര്‍​ജി

Aswathi Kottiyoor

കാ​ര്‍ ക​ത്തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox