24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​ർ: സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നെ എ​തി​ര്‍​ത്ത് ത​മി​ഴ്‌​നാ​ട്
Kerala

മു​ല്ല​പ്പെ​രി​യാ​ർ: സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നെ എ​തി​ര്‍​ത്ത് ത​മി​ഴ്‌​നാ​ട്

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടും ബേ​ബി ഡാ​മും നി​ല​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് കേ​ര​ളം ത​ട​സം നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട്. ഡാ​മി​ന് പ​രി​സ​ര​ത്തു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ക്കാ​നും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യും അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തെ​യും ത​മി​ഴ്‌​നാ​ട് എ​തി​ര്‍​ത്തു. കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍ മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ത്തെ എ​തി​ര്‍​ത്തു​കൊ​ണ്ടാ​ണ് ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്.

സീ​പ്പേ​ജ് അ​ള​വ് അ​നു​വ​ദ​നീ​യ​മാ​യ നി​ല​യി​ല്‍ ത​ന്നെ​യാ​ണ്. ഡാ​മി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്ര​മേ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​വൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ത​മി​ഴ്‌​നാ​ട്.

Related posts

ഇ​ന്ധ​ന നി​കു​തി: കോ​ണ്‍​ഗ്ര​സിന്‍റെ ച​ക്ര​സ്തം​ഭ​ന സ​മ​രം നാ​ളെ

Aswathi Kottiyoor

ഇരുട്ടടിയായി ഇന്ധനവില വർധന; സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില, എട്ട് മാസത്തിനിടെ കൂടിയത് 16 രൂപ………….

Aswathi Kottiyoor

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു………

Aswathi Kottiyoor
WordPress Image Lightbox