23 C
Iritty, IN
September 22, 2024
  • Home
  • Kottiyoor
  • പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു
Kottiyoor

പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശന്‍, പി.ടി എ പ്രസിഡന്റ് ബിനോയ്, പി.സി രാമകൃഷ്ണന്‍, കെ.എ രാജപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി രാഘവന്‍ മാസ്റ്ററുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Related posts

ചുങ്കക്കുന്നിൽപൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് . പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

ഡോ:ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനാചരണം ; ഫലവൃക്ഷത്തൈകൾ നട്ടു .

Aswathi Kottiyoor

ശാസ്ത്ര കരകൗശല പ്രദര്‍ശനം

Aswathi Kottiyoor
WordPress Image Lightbox