24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വായനാവര്‍ഷം 2022 ന് തുടക്കമായി
Iritty

വായനാവര്‍ഷം 2022 ന് തുടക്കമായി

പായം: വായന വിപുലപ്പെടുത്താന്‍ ഗ്രാമീണ ഗ്രന്ഥാലയം പായത്ത് ആരംഭിച്ച വായനാവര്‍ഷം 2022 ന് തുടക്കമായി. പുരോഗമന സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം പി.വി ബിനോയ് ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തകമായി  ഷാജു പാറക്കലിന്റെ കഥാസമാഹാരം അയ്യന്‍ കുന്നാണ് ചര്‍ച്ച ചെയ്തത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഞ്ജിത് കമല്‍, അബു ഊവ്വാപ്പള്ളി, രജനി ഗണേഷ്, എം പവിത്രന്‍, ലതിക ടീച്ചര്‍, ജയേഷ് എന്‍.ആര്‍ ,മനു അത്തിത്തട്ട്, മുരളീധരന്‍, ഗീത സന്തോഷ്, വിസ്മയ മനോജ് എന്നിവര്‍ സംസാരിച്ചു.

Related posts

റോഡ് പണിതു എന്നാൽ റോഡിലേക്ക് കടക്കുന്ന കലുങ്കിൽ സ്ലാബില്ല – പ്രതിഷേധവുമായി ബി ജെ പി

Aswathi Kottiyoor

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

കേരളാ പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രവർത്തക കൺവെൻഷൻ

Aswathi Kottiyoor
WordPress Image Lightbox