30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച
Kerala

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രും. ഞാ​യ​റാ​ഴ്ച​ക​ളി​ലെ ലോ​ക്ക്ഡൗ​ൺ സ​മാ​ന നി​യ​ന്ത്ര​ണം തു​ട​ര​ണോ എ​ന്ന​ത് അ​ട​ക്കം യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

തീ​വ്ര കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ആ​ൾ​ക്കൂ​ട്ടം ക​ൾ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. പോ​ലീ​സ് പ​രി​ശോ​ധ​ന അ​ർ​ദ്ധ​രാ​ത്രി വ​രെ തു​ട​രും. അ​വ​ശ്യ​യാ​ത്ര​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​ത​ണം.

Related posts

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു.*

Aswathi Kottiyoor

ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം; വി​ധി​യെ​ഴു​ത്ത് ചൊ​വ്വാ​ഴ്ച

Aswathi Kottiyoor

രാജ്യത്ത്‌ ഒമിക്രോൺ കേസ്‌ 100 കടന്നു.

Aswathi Kottiyoor
WordPress Image Lightbox