24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധ​ന​സ​ഹാ​യം: ഇന്നുകൂടി അപേക്ഷ നൽകാം
Kerala

കോ​വി​ഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധ​ന​സ​ഹാ​യം: ഇന്നുകൂടി അപേക്ഷ നൽകാം

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​രും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന സാ​ക്ഷ്യ​പ​ത്രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും ഒ​പ്പി​ട്ട് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്‌​ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ലി​സ്റ്റി​ലു​ള്ള​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കാ​ത്ത​വ​രെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, ത​ദ്ദേ​ശസ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു ക​ണ്ടെ​ത്തി അ​പേ​ക്ഷ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ധ​ന​സ​ഹാ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രി​ൽ​നി​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ സാ​ക്ഷ്യ​പ​ത്രം വാ​ങ്ങ​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ഇ​ന്നു​വ​രെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ലേ​ക്ക് ആ​വ​ശ്യമെ​ങ്കി​ൽ അ​ക്ഷ​യ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും.

Related posts

കാടുകയറി അരിക്കൊമ്പൻ ; ജിപിഎസ്‌ കോളർ പ്രവർത്തിച്ചുതുടങ്ങി

വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

*താല്‍ക്കാലിക നിയമനം*

Aswathi Kottiyoor
WordPress Image Lightbox