24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
Kelakam

കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

കേളകം: ഗ്രാമപഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.മഞ്ഞളാംപുറത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറിയില്‍ നിന്നുമായാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.പി സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍,പഞ്ചായത്ത് ക്ലര്‍ക്ക് ഷിജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.കടയുടമയില്‍ നിന്നും പിഴയിടാക്കിയിട്ടുണ്ട്

Related posts

പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത അറ്റകുറ്റപ്പണി തുടങ്ങി

Aswathi Kottiyoor

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

വ​നം​വ​കു​പ്പിന്‍റെ ഇരട്ടത്താപ്പ്

Aswathi Kottiyoor
WordPress Image Lightbox