24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു
Kelakam

സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു

കേളകം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ടോമി പുളിക്കക്കണ്ടം,സജീവന്‍ പാലുമ്മി, പ്രീത ഗംഗാധരന്‍,പഞ്ചായത്തംഗങ്ങളായ അഡ്വക്കേറ്റ് ബിജു ചാക്കോ,ഷിജി സുരേന്ദ്രന്‍,ഷാന്റിസജി,ബിനു മാനുവല്‍,ലീലാമ്മ കുറുപ്പംചേരി, ജോണി പാമ്പാടി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ മാസ്റ്റർ വിഷൻ രാജ്യാന്തര മാധ്യമ അവാർഡ് ജേതാവ് അഭിലാഷ് പി.ജോൺ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി

Aswathi Kottiyoor

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍വിന്റെ നേതൃത്വത്തില്‍ വാഹനപ്രചാരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നല്‍കി…………..

Aswathi Kottiyoor
WordPress Image Lightbox