23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു
Kelakam

കേളകം പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു

കേളകം മലയോരത്തെ യാത്രക്കാർക്കും ബസ്സുകാർക്കും ഉപകാരപ്രദമായിരുന്ന ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി
അടഞ്ഞുകിടക്കുകയാണ്. സ്ത്രീകളും കുട്ടികളും രോഗികളുമുൾപ്പെടെയുള്ളവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. നിലവിലുള്ള കംഫർട്ട് സ്റ്റേഷൻ പുതിയത് നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെയായി കൊട്ടിയൂർ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന 60 ഓളം ബസുകൾ എത്തുന്ന ഈ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് കേളകം പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ നാട്ടുകാരുടെയും ആവശ്യം

Related posts

വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു

Aswathi Kottiyoor

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപവാസ സമരം നടത്തി

Aswathi Kottiyoor

സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഗാന്ധി ക്വിസ്  സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox