24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ്: നാ​ല് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Kerala

കോ​വി​ഡ്: നാ​ല് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നാ​ല് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം എ​ക്സ്പ്ര​സ്, കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ്, കോ​ട്ട​യം-​കൊ​ല്ലം അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി

Aswathi Kottiyoor

റസ്റ്റ് ഹൗസുകൾ പൊതുജനത്തിനും ; പരീക്ഷയെഴുതാൻ വരുന്നവർക്ക് മിതമായ നിരക്കിൽ മുറി

Aswathi Kottiyoor

സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോര്‍ഡ്; ആറു മാസത്തിൽ 1.06 കോടി ആഭ്യന്തര സഞ്ചാരികള്‍: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox