24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 62 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍
Kerala

സം​സ്ഥാ​ന​ത്ത് 62 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍

സം​സ്ഥാ​ന​ത്ത് 62 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 707 ആ​യി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 46,387 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 9720, എ​റ​ണാ​കു​ളം 9605, കോ​ഴി​ക്കോ​ട് 4016, തൃ​ശൂ​ര്‍ 3627, കോ​ട്ട​യം 3091, കൊ​ല്ലം 3002, പാ​ല​ക്കാ​ട് 2268, മ​ല​പ്പു​റം 2259, ക​ണ്ണൂ​ര്‍ 1973, ആ​ല​പ്പു​ഴ 1926, പ​ത്ത​നം​തി​ട്ട 1497, ഇ​ടു​ക്കി 1441, കാ​സ​ര്‍​ഗോ​ഡ് 1135, വ​യ​നാ​ട് 827 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം*

Aswathi Kottiyoor

ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox