24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഭിന്നശേഷി കമ്മീഷൻ ശുപാർശ നൽകി
Kerala

ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഭിന്നശേഷി കമ്മീഷൻ ശുപാർശ നൽകി

ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് കോവിഡ് പശ്ചാത്തലത്തിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി ഉത്തരവാകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സർക്കാരിന് ശുപാർശ നൽകി.

Related posts

വിമാന ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി ; ഡിസംബർ 20 മുതൽ ആറിരട്ടിവരെ വർധന, നീക്കം ക്രിസ്‌മസ്‌, പുതുവത്സരം മുന്നിൽക്കണ്ട്

Aswathi Kottiyoor

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

Aswathi Kottiyoor

ഔഷധി കഞ്ഞി കിറ്റ് വിപണനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox