24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാ​വോ​വാ​ദി​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലും തെ​ര​ച്ചി​ൽ
Kerala

മാ​വോ​വാ​ദി​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലും തെ​ര​ച്ചി​ൽ

പേ​രാ​വൂ​ർ: വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​വോ​വാ​ദി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തോ​ടെ മു​മ്പ് മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ള്ള ക​ണ്ണൂ​ർ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ആ​ന്‍റി​ന​ക്സ​ൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ ത​ല​പ്പു​ഴ, പ​ടി​ഞ്ഞാ​റ​ത്ത​റ, ബാ​ണാ​സു​ര വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ച​ന്ദ​നതോ​ട്, ബോ​യ്സ് ടൗ​ൺ, ക​മ്പ​മ​ല, മ​ക്കി​മ​ല, പ​ടി​ഞ്ഞാ​റ​ത്ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ക്വാ​ഡി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തിയത്. മാ​വോ​വാ​ദി സാ​ന്നി​ധ്യം പ​തി​വാ​യു​ള്ള കേ​ള​കം, ആ​റ​ളം, പേ​രാ​വൂ​ർ, ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ മാ​വോ​വാ​ദി​ക​ളു​ടെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട സ​ഞ്ചാ​ര പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നേ​ര​ത്തേ മാ​വോ​വാ​ദി​ക​ൾ എ​ത്തി​യ കോ​ള​നി​ക​ളി​ലും നി​രീ​ക്ഷ​ണമു​ണ്ട്.

മു​മ്പ് കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ൽ സാ​യു​ധ​രാ​യ മാ​വോ​വാ​ദി​ക​ൾ ര​ണ്ടുത​വ​ണ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. വ​യ​നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന കൊ​ട്ടി​യൂ​ർ വ​നാ​തി​ർ​ത്തി​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

44 പദ്ധതിക്ക്‌ 6943 കോടി ; കിഫ്‌ബിയുടെ അനുമതി

Aswathi Kottiyoor

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

Aswathi Kottiyoor

തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസ മേഖലയെ ഒഴിവാക്കാൻ നടപടി

Aswathi Kottiyoor
WordPress Image Lightbox