24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ആ​ർ​ച്ച​റിയിൽ സാ​ന്ത്വ​നം സ്പോ​ർ​ട്സ് ക്ല​ബ് ചാ​ന്പ്യ​ന്മാ​ർ
Peravoor

ആ​ർ​ച്ച​റിയിൽ സാ​ന്ത്വ​നം സ്പോ​ർ​ട്സ് ക്ല​ബ് ചാ​ന്പ്യ​ന്മാ​ർ

ഒ​ന്നാ​മ​ത് ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സ് ആ​ർ​ച്ച​റി ‌മ​ത്സ​ര​ത്തി​ൽ 49 പോ​യി​ന്‍റു​മാ​യി സാ​ന്ത്വ​നം സ്പോ​ർ​ട്സ് ക്ല​ബ് ഓ​വ​ർ ഓ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​ജി​എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

തൊ​ണ്ടി​യി​ൽ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്‌ മെം​ബ​ർ രാ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജ​ഗ​ന്നാ​ഥ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ക​ണി​ച്ചാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ത​ങ്ക​ച്ച​ൻ കോ​ക്കാ​ട്ട്, ഡോ. ​ജോ​സ​ഫ് തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ നൂ​റു​ദ്ദീ​ൻ മു​ള്ളേ​രി​ക്ക​ൽ, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, വി.​വി. തോ​മ​സ്, ടി.​പി. എ​സ്ത​പ്പാ​ൻ, രാ​ജേ​ഷ് ഉ​ഴു​ന്ന​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫെ​ബ്രു​വ​രി 14 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ഒ​ളി​ന്പി​ക് ഗെ​യിം​സി​ൽ വി​ജ​യി​ക​ൾ മാ​റ്റു​ര​യ്ക്കും.

Related posts

മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

Aswathi Kottiyoor

സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox