24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ജില്ലാ ഒളിമ്പിക് ഗെയിംസ്; അമ്പെയ്ത്ത് മത്സരം നാളെ
Peravoor

ജില്ലാ ഒളിമ്പിക് ഗെയിംസ്; അമ്പെയ്ത്ത് മത്സരം നാളെ

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിംസ് അമ്പെയ്ത് മത്സരം നാളെ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. 24 ഇനങ്ങളിലായി മൂവായിരത്തിലധികം താരങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor

കാറപടകത്തിൽ കൊമ്മേരി സ്വദേശി മരിച്ചു; ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക്

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox