24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • എ. എച്ച് എസ്. ടി. എ 31 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഡബിൾ ഷട്ടിൽ ടൂർണമെന്റ്.
Iritty

എ. എച്ച് എസ്. ടി. എ 31 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഡബിൾ ഷട്ടിൽ ടൂർണമെന്റ്.

ഇരിട്ടി: 10 ജനുവരി 2021 മുതൽ ഇരിട്ടി ബെൻഹിൽ ഇൻഡോർ കോർട്ടിൽ വൈകുന്നേരം 3 മണിക്ക് ആരംഭിക്കും. സംസ്ഥാന ത്തെ അദ്ധ്യാപരുടെ ഇരുപതിൽ പരം ടീമുകൾ പങ്കെടുക്കും. 31, മത് സംസ്ഥാന സമ്മേളനം ജനുവരി 26, 27, 28 തിയ്യതികളിൽ കണ്ണൂരിൽ നടക്കുന്നതിനോട് അനുബന്ധിച്ചാണ് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണ്ണമെന്റ് ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവ്വഹിക്കും . സമാപന സമ്മേളനം പേരാവൂർ എം എൽ എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളത്തിൽ സംഘാടക സമിതി അംഗങ്ങളായ എം. എം. ബെന്നി, എ. സി മനോജ്, വി.വി. രതീഷ് , ജുബിൻ ജോസ്, വി.ജെ സി ജോ, ധന്യ പുതുശ്ശേരി എന്നിവർ പങ്കെടുത്തു.

Related posts

അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​നാ​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: എം​എ​ൽ​എ

Aswathi Kottiyoor

മലയോരത്ത് ജനവാസ മേഖലയിൽ ഇറങ്ങിയത് കടുവ തന്നെ

Aswathi Kottiyoor

അശ്വിനികുമാർ ബലിദാന ദിനം – പുഷ്പാർച്ചനയും പൊതുയോഗവും നടത്തി……… ….

Aswathi Kottiyoor
WordPress Image Lightbox