26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • ചരമം ; ജോസഫ് തട്ടാപറമ്പില്‍
Peravoor

ചരമം ; ജോസഫ് തട്ടാപറമ്പില്‍

മണ്ടളം : റിട്ടയേഡ് അധ്യാപകന്‍ ജോസഫ് തട്ടാപറമ്പില്‍(76) നിര്യാതനായി. പുലിക്കുരുമ്പ സെന്‍റ് ജോസഫ് സ്കൂള്‍ അധ്യാപകനായിരുന്നു.
ഭാര്യ: മറിയാമ്മ(റിട്ട. ടീച്ചര്‍, സെന്‍റ് ജോസഫ് യുപി സ്കൂള്‍, പുലിക്കുരുമ്പ)മക്കള്‍: ഷീന ജോസ്(അധ്യാപിക, സെന്‍റ് തോമസ് എച്ച്എസ്എസ്, കേളകം)പ്രമോദ് ജോസ്. മരുമക്കള്‍ എം വി മാത്യു(ഹെഡ്മാസ്റ്റര്‍ സെന്‍റ് തോമസ് എച്ച്എസ്എസ്, കേളകം, ജിന്‍സി പ്രമോദ്.
സംസ്കാരം 11/01/2022 ചൊവ്വാഴ്ച 4.00 മണിക്ക്, മണ്ടളം സെന്‍റ് ജ്യൂഡ് പള്ളി സെമിത്തേരിയില്‍.

Related posts

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

ജിസിസി കെ എം സി സി ചികിത്സ ധനസഹായം നൽകി

Aswathi Kottiyoor

60 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടെ സം​ഗ​മം പേ​രാ​വൂ​രി​ൽ

Aswathi Kottiyoor
WordPress Image Lightbox