24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ്: പു​തു​ച്ചേ​രി​യി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു
Kerala

കോ​വി​ഡ്: പു​തു​ച്ചേ​രി​യി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ഹി​യു​ള്‍​പ്പ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ. ​ന​മ​ശി​വാ​യം ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗ്രേ​ഡ് ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റു​ന്ന​ത്. പു​തു​ച്ചേ​രി, കാ​ര​ക്ക​ല്‍, മാ​ഹി, യാ​നം മേ​ഖ​ല​ക​ളി​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം.

Related posts

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 മരണം; അപകടത്തിനിരയായത് വിമാനത്താവളത്തിലേക്ക് പോയവർ

Aswathi Kottiyoor

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ്വ​​​ന്തം​​നി​​​ല​​​യ്ക്ക് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സ്‌കൂളുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം നോൺ ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിക്കാം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox