24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സില്‍വര്‍ ലൈന്‍: ‘ജനങ്ങളോട് യുദ്ധത്തിനില്ല; പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂ’.
Kerala

സില്‍വര്‍ ലൈന്‍: ‘ജനങ്ങളോട് യുദ്ധത്തിനില്ല; പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂ’.

ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി സില്‍വര്‍ ലൈന്‍ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതുസമൂഹത്തിനുവേണ്ടിയുള്ളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമായിരുക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

Related posts

തൃക്കാക്കരയിൽ മർദനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി .

Aswathi Kottiyoor

കവി എസ് രമേശന്‍ അന്തരിച്ചു

Aswathi Kottiyoor

കേളകം റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox