ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്ഷങ്ങള്ക്കുമുന്പുള്ള ഫയലുകളാണ് കാണാതായത്. നഷ്ടപ്പെട്ടത് ഏത് ഫയലുകളാണെന്നത് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.