24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുട്ടികളെ താലപ്പൊലി എടുപ്പിക്കുന്നതിന് വിലക്ക്
Kerala

കുട്ടികളെ താലപ്പൊലി എടുപ്പിക്കുന്നതിന് വിലക്ക്

സ്‌കൂളുകളിലെ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥികളെ താലപ്പൊലിയേന്തി നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

‘പല സ്‌കൂളുകളിലും നമ്മള്‍ ചടങ്ങിനൊക്കെ ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ടുനിര്‍ത്താറുണ്ട്. ഇനി മുതല്‍ അങ്ങനെയൊരു പരിപാടിയും നമ്മുടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്ന കാര്യംകൂടി ഞാന്‍ വ്യക്തമാക്കുകയാണ്’ മന്ത്രി പറഞ്ഞു.

Related posts

ആദരിച്ചു

Aswathi Kottiyoor

വന്യജീവി ആക്രമണം; കൃഷി വകുപ്പും നഷ്ടപരിഹാരം നല്‍കും.

Aswathi Kottiyoor

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു*

Aswathi Kottiyoor
WordPress Image Lightbox